തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷ് തമിഴ്നാട്ടിൽ നിന്ന് ആണ് പോലീസ് പിടിയിൽ, തമിഴ്നാട് കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.ഇന്ന് രാവിലെയാണ് രാജേഷ് പോലീസ് പിടിയിലാകുന്നത്. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു, ഈ പ്രതി കായൽ തുരിത്തിൽ ഒളിവിൽ കഴിയുന്നു എന്നാ സംശയത്തിൽ ബോട്ടിൽ അന്വേഷണം നടത്താൻ ഇറങ്ങിയ പോലീസ് സംഘം യാത്ര ചെയ്ത വള്ളം മറിഞ്ഞു SAP ക്യാമ്പ് ലെ പോലീസ് ആയിരുന്ന ആലപ്പുഴ സ്വദേശി ബാലു മുങ്ങി മരിച്ചിരുന്നു
ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ...

















