ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാപക ദിനം

Dec 28, 2021

seena

ആലംകോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാപക ദിനത്തോട് അനുബന്ധിച്ചു ആലംകോട് ജംഗ്ഷനിൽ വച്ചു കോൺഗ്രസ്സ് പ്രവർത്തകർ പതാകയുയർത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി എം എച് അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പതാകയുയർത്തിയത്. മണ്ഡലം ഭാരവാഹിയായ എ എം നസീർ, ബൈജു കൃഷ്ണൻ, പ്രശോഭൻ, സെൻ്റർ ഹാഷിം, ജിത്തു, ബൂത്ത്‌ പ്രസിഡന്റ്‌ ഷാജി എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS