മുടപുരം: മുടപുരം എസ്.എൻ ജംഗ്ഷൻ ചരുവിളവീട്ടിൽ പരേതനായ സോമന്റെ ഭാര്യ വിലാസിനി.ബി (76 ) നിര്യാതയായി.
മകൾ:ഷീല , മരുമകൻ:പരേതനായ രത്നാകരൻ
സഞ്ചയനം 30ന് രാവിലെ 8 മണിക്ക്
ഫോൺ :8129444634
മികച്ച വിഷ്വല്‍ ഇഫക്ട്സിനുള്ള പുരസ്കാരം അവതാറിന്, ഓസ്കര് പ്രഖ്യാപിക്കുന്നു
ലോസ് ഏഞ്ചല്‍സ്: 98-ാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച വിഷ്വല്‍ ഇഫക്ട്സിനുള്ള...
















