അഞ്ചുതെങ്ങിൽ ഗതാഗത നിരോധനം

Feb 3, 2022

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതൽ മീരാൻകടവ് വരെയുള്ള റോഡിൽ ഇന്ന് മുതൽ 30 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. റോഡ് നവീകരണത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങിനു സമീപത്തെ വൈടുകെ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.

ഇന്ന് മുതൽ അഞ്ചുതെങ്ങിൽനിന്ന് കടയ്ക്കാവൂരിലേക്കും തിരിച്ചും യാത്രചെയ്യുന്ന വാഹനങ്ങൾ മുതലപ്പൊഴി മുഞ്ഞമൂട് പാലം വഴി തിരിഞ്ഞുപോകണമെന്ന് നിരത്ത് വിഭാഗം എ.എക്‌സ്.ഇ.അറിയിച്ചു.

cake tower new
LATEST NEWS
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം...