സഹദൂനത്ത് (85) അന്തരിച്ചു

Mar 2, 2022

seena

പെരുമാതുറ : മാടൻവിള പണ്ടാരത്തോപ്പ് വീട്ടിൽ പരേതനായ യഹിയയുടെ ഭാര്യ സഹദൂനത്ത്(85) നിര്യാതയായി.
മക്കൾ : സവാദ്,നസീറ,ജസീർ
മരുമക്കൾ : സീനത്ത്, നിസാർ, നിഷ.

cake tower new
LATEST NEWS