മുരളീധരൻ പിള്ള (55) അന്തരിച്ചു

Mar 5, 2022

seena

ആറ്റിങ്ങൽ : ഇളമ്പ ദേവഗൃഹത്തിൽ മുരളീധരൻ പിള്ള (55) അന്തരിച്ചു. പാൻസ്‌ പാലസ് ഉടമയായിരുന്നു.

ഭാര്യ : അമ്പിളി
മക്കൾ : ആവണി, അഷ്ടമി
മരുമകൻ : ദീപു രാജ്

സംസ്കാരം നാളെ 10 മണിക്ക് ഇളമ്പ വീട്ടുവളപ്പിൽ.

cake tower new
LATEST NEWS