ആറ്റിങ്ങലിൽ ഡ്രൈവറില്ലാത്ത വാഹനം ദേശീയപാതയിലേക്ക് ഇടിച്ചിറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി

May 10, 2022

ആറ്റിങ്ങൽ: നഗരസഭാ കാര്യാലയത്തിന് സമീപം പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൊലേറോ ജീപ്പ് റോഡിലേക്ക് ഇറങ്ങി ഡിവൈഡറിൽ ഇടിച്ചു നിന്നു. തിരക്കേറിയ പാതയിൽ തലനാരിഴക്കാണ് വലിയ അപകടം ഒഴിയായത് . വാഹനം എങ്ങനെയാണ് ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയതെന്നറിയില്ല. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഒടുവിൽ വാഹനമുടമ തന്നെ സ്ഥലത്തെത്തി വാഹനവുമായി മടങ്ങി.

cake tower new
LATEST NEWS
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ്...