വക്കം അബ്ദുള്ള മുതലാളി -കാലത്തിനു മുൻപേ നടന്ന പഥികൻ ഡോക്യൂമെന്ററി പ്രകാശനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി നിർവഹിച്ചു. ഈ ഡോക്യൂമെന്ററിയുടെ സംവിധായകൻ ഏ.കെ. നൗഷാദ്, അബ്ദുൽ കലാം, ശ്രീഹരി ആറ്റിങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ ഡോക്യൂമെന്ററിയുടെ നിർമാണവും സഹ സംവിധാനവും നിർവഹിച്ചത് നിസാം നിസ മീഡിയ ഹബ് ആണ്.


















