ആറ്റിങ്ങൽ അമർ മെറ്റേർണിറ്റി ഫെസിലിറ്റി സെന്ററിൽ നഴ്സ് ദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചുമായിരുന്നു നഴ്സ് ദിനത്തിന്റെ സന്തോഷം പങ്കുവച്ചത്. ആഘോഷത്തിൽ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ.രാധാകൃഷ്ണൻ നഴ്സുമാരായ രേഷ്മ, നിജ അജില, ഹരീഷ്മ തുടങ്ങിയവർ പങ്കെടുത്തു.
വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി
ആറ്റിങ്ങൽ: വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. അവനവഞ്ചേരി സ്വദേശി പ്രവീൺ (47)യാണ്...