വക്കം നളന്ദ റസിഡന്റ്‌സ് അസോസിയേഷന്റെ 12മത് വാർഷികാഘോഷം നാളെ

May 28, 2022

വക്കം: വക്കം നളന്ദ റസിഡന്റ്‌സ് അസോസിയേഷന്റെ 12മത് വാർഷികാഘോഷം നാളെ നടക്കും.വക്കം ഫാർമേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 9.30നാണ് പരിപാടി.ആറ്റിങ്ങൽ കുടുംബകോടതി ജഡ്ജും ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് ചെയർമാനുമായ എസ് സുരേഷ്കുമാർ വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യും.നളന്ദ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്ത്രീ സുരക്ഷാ നിയമങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയയവരെ അനുമോദിക്കുകയും ചെയ്യും.കിടപ്പ് രോഗികൾക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വച്ച് നൽകും.

cake tower new
LATEST NEWS
‘കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു’; നിമിഷിനെ അന്ന് മുതലേ അറിയാം: കൃഷ്ണകുമാര്‍

‘കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു’; നിമിഷിനെ അന്ന് മുതലേ അറിയാം: കൃഷ്ണകുമാര്‍

മകള്‍ അഹാനയുടെ കല്യാണത്തെക്കുറിച്ച് കൃഷ്ണകുമാര്‍. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് അഹാന കഴിഞ്ഞ...

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ്...