അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയായി പെരുമാതുറ സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു

May 28, 2022

അബുദാബി : അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം പെരുമാതുറ സ്വദേശി എം.യു.ഇർഷാദ് (ചോച്ചോ) തെരഞ്ഞെടുക്കപ്പെട്ടു.

അബുദാബിയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായ ഇദ്ദേഹം നിലവിൽ ജി.സി.സി.പെരുമാതുറ കൂട്ടായ്മ ചെയർമാൻ, അബുദാബി ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌, ആറ്റിങ്ങൽ കെയർ അബുദാബി കോഓർഡിനേറ്റർ, ഗാന്ധി സാഹിത്യവേദി സെക്രട്ടറി, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. മലയാളി സമാജത്തിന്റെ സാഹിത്യ വിഭാഗം സെക്രട്ടറി, ട്രഷറർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

പെരുമാതുറ മാടൻവിള കൊപ്രാപ്പുര വീട്ടിൽ പരേതരായ ഇ.എം.ഉമറിന്റെയും, ഖദീജ ഉമ്മാളുടെയും മകനാണ്. ഭാര്യ നാജിഹ ബീവി.
ഇർഫാന ഇസ്സത്ത്,ഫിദ ഫാത്തിമ എന്നിവർ മക്കളാണ്.

cake tower new
LATEST NEWS
‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

കൊല്ലം: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി...

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

തൃശൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍...

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി...