ബോംബുമായി അതിർത്തി കടന്നെത്തിയ പാക്ക് ഡ്രോൺ വെടിവച്ചു വീഴ്ത്തി പോലീസ്

May 30, 2022

ജമ്മു: കഠ്‌വ ജില്ലയിൽ പോലീസ് വെടിവച്ചു വീഴ്ത്തി. ഇതിൽനിന്ന് 7 ബോംബുകളും 7 ഗ്രനേഡുകളും കണ്ടെടുത്തു. ഇന്ത്യ–പാക്ക് അതിർത്തിയിലെ ടല്ലി ഹരിയ ചാക്ക് മേഖലയിലാണ് ഇന്നലെ പുലർച്ചെ ഡ്രോൺ വെടിവച്ചിട്ടത്. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി.

അമർനാഥ് തീർഥയാത്ര ജൂൺ 30ന് തുടങ്ങാനിരിക്കെ കശ്മീർ താഴ്‌വരയിൽ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണു പ്രത്യേക പോലീസ് സംഘം പട്രോളിങ് നടത്തുന്നത്.

LATEST NEWS
കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...