ആറ്റിങ്ങൽ രാമച്ചംവിള ഗവഃ എൽ.പി.എസിൽ പ്രവേശനോത്സവം

Jun 1, 2022

seena

ആറ്റിങ്ങൽ രാമച്ചംവിള ഗവഃ എൽ.പി.എസിൽ പ്രവേശനോത്സവം. പി.ടി.എ പ്രസിഡന്റ് സുനിലിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ സുനിലിന്റേയും സീനിയർ ടീച്ചർ സോണിയയുടെയും മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ നഗരസഭാ വൈസ് ചെയര്മാന് ജി തുളസീധരന്പിള്ള ഉദ്ഘാടനം നിർവഹിച്ചു.

cake tower new
LATEST NEWS