എ.എ റഹീം ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍

Oct 28, 2021

ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി എ.എ. റഹീമിനെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെത്തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ. റഹീം ഈ സ്ഥാനത്തേക്ക് എത്തുന്നത്.

LATEST NEWS
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....