ആറ്റിങ്ങൽ മാമത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപെട്ടു. തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആറ്റിങ്ങൽ സ്വദേശിയുടെ കാർ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: ബക്രീദ് പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍...