ആറ്റിങ്ങൽ മാമത്ത് വാഹനാപകടം; ഒരാൾ മരിച്ചു

Jun 8, 2022

ആറ്റിങ്ങൽ: മാമത്ത് വാഹനാപകടം. കോരാണി ഭാഗത്തു നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴി മാമം പെട്രോൾ പമ്പിന് മുൻ വശത്തായാണ് അപകടം ഉണ്ടായത്. മുദാക്കൽ വിലേജിൽ ഊരുപൊയ്ക മങ്കാട്ടുമൂല ദേവപ്രീത വീട്ടിൽ ശ്രീകണ്ഠൻനായർ(53) ആണ് മരണപ്പെട്ടത്. പുറകിൽ നിന്ന് വന്ന ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം. പോളിടെക്‌നിക് വിദ്യാർത്ഥികൾ ഓടിച്ചിരുന്ന വാഹനം പുറകിൽ വന്നിടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഭാര്യ- മഞ്ചുഷ
മക്കൾ- ദേവിക, അനഘ,ആർദ്ര

cake tower new
LATEST NEWS
‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍...