ആലംകോട് ബൈക്ക് പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരുക്ക്

Nov 4, 2022

seena

ആലംകോട് പൂവൻപാറയിൽ ബൈക്ക് പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരുക്ക് പറ്റി. ഇന്ന് രാത്രി ഏഴു മണിയോടു കൂടി ആലംകോടേയ്ക്കു പോകുകയായിരുന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന ആലംകോട് സ്വദേശി നജീബ് (43), സനോജ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ വലിയകുന്ന് താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...