ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം പാലത്തിനു സമീപം ആബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ചിറയിൻകീഴ് സ്വദേശി പ്രിയൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടു. തിരുവനന്തപുരത്തേയ്ക്കു പോയ ആംബുലൻസും എതിർഭാഗത്തു നിന്നും വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
എഫ്ഐആര്‍ എവിടെ….? സിഎംആര്‍എല്‍ കേസില്‍ വിജിലന്‍സിനോട് ഹൈക്കോടതി
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് അഴിമതിയാരോപണ കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍...

















