ആറ്റിങ്ങൽ: അവനവഞ്ചേരി പോയിന്റ് മുക്കിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
അഖിലേഷ് (22), ശ്രീക്കുട്ടൻ (24), ആദർശ് (21) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. മൂവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവനവഞ്ചേരി സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം ഉണ്ടായത്.
രഞ്ജിത്കുമാർ (71) നിര്യാതനായി
19പാർവതിപുരം വാർഡിലേയും VRA 141 (വാണിഗാർഡൻസ്) അംഗവുമായ രഞ്ജിത്കുമാർ (71) നിര്യാതനായി. ഭാര്യ: ഷീല...
















