കല്ലമ്പലം വാഹനാപകടത്തിൽ 20കാരൻ മരണപ്പെട്ടു. പുതുശ്ശേരി മുക്ക് ഇടവൂർക്കോണം അനിത മന്ദിരത്തിൽ പാപ്പച്ചന്റെ മകൻ ഗൗതം പാപ്പച്ചൻ(20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി കല്ലമ്പലം വർക്കല റോഡിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മിൽ അപകടത്തിൽപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടിന്നിങ്സിലും സെഞ്ച്വറി; പിന്നാലെ ഋഷഭ് പന്തിനെ ശാസിച്ച് ഐസിസി
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടി...