ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന ഫാസ്റ്റ് പാസഞ്ചർ നിർത്തി ആളിനെ ഇറക്കുന്ന സമയത്ത് തൊട്ടു പുറകെ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിർത്തിയിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. തൊട്ടു പിറകെ വന്ന പാൽ വണ്ടിയും ബസിനു പിന്നിലിടിച്ചു. ബസ് യാത്രക്കാർക്ക് നിരവധിപേർക്ക് സാരമായി പരിക്കുകൾ ഏറ്റു.
‘വിചിത്രമായ നിയമോപദേശത്തില്‍ സഭയ്ക്ക് വലിയ മുറിവേറ്റു’; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അതൃപ്തി...


















