മൈസൂരുവിന് സമീപം വാഹനാപകടം; മലയാളികളടക്കം നാലു മരണം

Oct 16, 2026

seena

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്വകാര്യ യാത്രാബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. പുലർച്ചെ ഹുൻസൂരിന് സമീപം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി അസ്താബ്, മാങ്കാവ് സ്വദേശി ശ്രീജേഷ്, സുനിൽ എന്നീ മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. മരിച്ച നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതോളം പേർക്ക് പരിക്കേറ്റു.

cake tower new
LATEST NEWS
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക...