ആലംകോടിൽ ടെമ്പോയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം

Nov 26, 2022

seena

ആലംകോട് മിനിലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ എറണാകുളം സ്വദേശിയ്ക്ക് പരുക്ക് ഉണ്ട്. എറണാകുളത്തു നിന്നും തിരുവന്തപുരത്തേയ്ക്കു വന്ന കണ്ടെയ്നർ ലോറിയും കിളിമാനൂർ ഭാഗത്തു നിന്നും കല്ലമ്പലത്തേയ്ക് റെഡി മിക്സ് കയറ്റി വന്ന മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആറര മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവരെ പൊതു പ്രവർത്തകനായ എം എച്ച് അഷ്‌റഫിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...