തിരുവനന്തപുരം: ചേരാനല്ലൂർ കാർ അപകടത്തിൽ നടപടി തുടർന്ന് സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റി. പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്സിആർബിയുടെ ചുമതലയും പ്രകാശിനായിരിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
അഞ്ചുതെങ്ങ് സ്വദേശിയുടെ നോവലിന്റെ പ്രകാശനം നവംബർ ഒന്നിന് രാജീവ് അഞ്ചൽ നിർവ്വഹിക്കും
അഞ്ചുതെങ്ങ് സ്വദേശി എഴുതിയ നോവൽ നവംബർ 1ന് രാജീവ് അഞ്ചൽ കായിക്കരയിൽ പ്രകാശനം ചെയ്യും. കായിക്കര...


















