ഹൈമാസ്‌റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി

Sep 14, 2023

seena

നഗരൂർ ഗ്രാമ പഞ്ചായത്ത്‌ 1 വാർഡ് മേയ്ക്കോണം ചാവുരുപച്ച കോളനിയിൽ എം പി ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ഹൈമാസ്‌റ് ലൈറ്റിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവഹിച്ചു. നഗര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്മിത, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, പഞ്ചായത്ത് മെമ്പർ സിന്ധു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഹമ്മദ് കബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...