ആറ്റിങ്ങൽ: പാവൂർക്കോണം 2-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു സമ്മേളന ഉദ്ഘാടവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തുന്നു. ഒപ്പം പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ശാന്തി നഗറിലാണ് പരിപാടി നടക്കുന്നത്. പൊതു സമ്മേളന ഉദ്ഘാടനവും, അവാർഡ് വിതരണവും അഡ്വ. അടൂർ പ്രകാശ് എംപി നിർവഹിക്കും. മുൻ എം.എൽ.എ ശരത് ചന്ദ്രപ്രസാദ് പാർട്ടി ഓഫീസ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും.
അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പീഴ...
















