ആറ്റിങ്ങൽ: ആറ്റിങ്ങൽ രാമച്ചംവിള കാനാൻ വില്ലയിൽ അഡ്വ.യൂജിൻ പെരേര അന്തരിച്ചു. ഭാര്യ ആലീസ് ഡേവിഡ് (അദ്ധ്യാപിക, സെന്റ് ജോസഫ് സ്കൂൾ). മക്കൾ: ആന്റണി യൂജിൻ പെരേര , അലീന പ്രിസ്ക പെരേര. ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന് അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന് (90)...
















