ചിറയിൻകീഴ് കൃഷിഭവനിൽ നിന്നും എസ് എച്ച് എം പദ്ധതി പ്രകാരം 20 രൂപ വിലയുള്ള നേന്ത്ര വാഴ തൈകൾ സബ്‌സിഡി നിരക്കിൽ ( 5 രൂപ മാത്രം ) വിതരണം ചെയ്യുന്നു. താൽപ്പര്യമുള്ള കർഷകർ കരം തീർന്ന രസീത് സഹിതം കൃഷി ഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം
ആറ്റിങ്ങൽ: ബഷീർ ഓര്മ ദിനത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാരംഗം...