ഭാരതിസേവക് സമാജ് ദേശീയ പുരസ്‌കാരത്തിന് അർഹനായി അജിൽ മണിമുത്ത്

Feb 27, 2023

seena

സാമൂഹ്യ സേവന രംഗത്തെ മികവുറ്റ പ്രവർത്തങ്ങൾക്ക് ഭാരത് സേവക് സമാജ് നൽകുന്ന ഭാരതിസേവക് സമാജ് ദേശീയ പുരസ്‌കാരത്തിന് അജിൽ മണിമുത്ത് അർഹനായി. ഫെബ്രുവരി 13ആം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ ഭാരത് സേവക് സമാജ് ചെയർമാൻ ബി എസ് ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു. കലാഭവൻമണി സേവന സമിതിയുടെ ചെയർമാനാണ് അജിൽ മണിമുത്ത്.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...