സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഷവൈദ്യ ചികിത്സയുടെ നാലു തലമുറകൾ. (ജബ്ബാർ സഞ്ജീവിവിഷ വൈദ്യചികിത്സ കുടുംബം).
നരേഷൻ- പ്രൊഫസർ അലിയാർ.
ക്യാമറ, എഡിറ്റിംഗ്- ശ്രീഹരി ആറ്റിങ്ങൽ.
സ്ക്രിപ്റ്റ് & ഡയറക്ഷൻ- എ. കെ. നൗഷാദ്
നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം, ഒമാനില്‍ മുന്നറിയിപ്പ്
മസ്കത്ത്: ഒമാന്‍ തീരങ്ങളില്‍ നെയ്മീന് പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും നിരോധനം. ഓഗസ്റ്റ്...
















