ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റി നൽകുന്ന പ്രവാസി പ്രതിഭാപുരസ്‌കാരം എ. കെ. നൗഷാദിന്. ഋഷിരാജ് സിങ് ഐ. പി. എസ് (റിട്ട) മുഖ്യാതിഥിയായി, ഒക്ടോബർ രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. എ കെ നൗഷാദിന് വേണ്ടി ഡോക്ടർ എസ് നൗഷാദ് വൈദ്യൻ പുരസ്കാരം ഏറ്റുവാങ്ങും.





















