അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികളുടെ ബിരുദദാനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

Sep 17, 2022

seena

2022 ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനി കളുടെ ബിരുദദാനം ആറ്റിങ്ങൽ ഗവ ഐടിഐയിൽ സെപ്റ്റംബർ 17ന് ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ. എസ്. അംബിക നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, പ്രിൻസിപ്പൽ ആർ.സുധാ ശങ്കർ, വൈസ് പ്രിൻസിപ്പൽ വികാസ്. എസ്, വാർഡ് കൗൺസിലർ ശങ്കർ.ജി, പി ടി എ പ്രസിഡന്റ് കെ. പി.റോസമ്മ, സ്റ്റാഫ് സെക്രട്ടറി സുരേഷ്. ജി.എസ് തുടങ്ങി മറ്റു ജീവനക്കാരും രക്ഷകർത്താക്കളും ട്രെയിനികളും പങ്കെടുത്തു.

cake tower new
LATEST NEWS
ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന...