അക്ഷയ കേന്ദ്രങ്ങള്‍ നാളെ അടച്ചിടും

Aug 8, 2023

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിടും. സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റണ്‍പ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ് സമരം.അക്ഷയ കേന്ദ്രങ്ങളില്‍ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക് പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കുക, സംസ്ഥാനത്തെ മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എസ്‌ഐടിഇയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അബ്ദുള്‍ നാസര്‍ കോഡൂര്‍, എഫ്എസിഇ ജില്ലാ പ്രസിഡണ്ട് മഹര്‍ഷാ കളരിക്കല്‍, അഷ്‌റഫ് പട്ടാക്കല്‍, കെ പി ഷിഹാബ്, പി ജയസുധ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

LATEST NEWS
സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി; പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി; പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

ആറ്റിങ്ങൽ: നിരവധി ഗതാഗത പ്രശ്നങ്ങളും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ട പരിഹാരം കണ്ടെത്താൻ മോട്ടാർ...

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് 2024 ജില്ലാതല മത്സരത്തിൽ 100% മാർക്കോടെ ഒന്നാം സ്ഥാനം...

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എളുപ്പം എത്താം, ഹെലി ടൂറിസം നയം അംഗീകരിച്ചു; മന്ത്രിസഭായോഗ തീരുമാനം

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എളുപ്പം എത്താം, ഹെലി ടൂറിസം നയം അംഗീകരിച്ചു; മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി മന്ത്രിസഭായോഗം....