ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ(44) മരണപ്പെട്ടു

Feb 25, 2026

ആറ്റിങ്ങൽ..ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ (44) മരണപ്പെട്ടു.
പതിവുപോലെ ഇന്നലെ രാവിലെ വന്നു കട തുറന്നു ഉച്ചയ്ക്കുശേഷം ആറ്റിങ്ങൽ വൈശാഖ തിയേറ്ററിനു അടുത്തുള്ള വീട്ടിൽ ഊണ് കഴിക്കാൻ പോയി വൈകുന്നേരം തല കറങ്ങി വീണു ഉടൻതന്നെ കെ ടി സി ടി ആശുപത്രിയിൽ കൊണ്ടു വന്നു.. അവിടത്തെ ട്രീറ്റ്മെന്റ്ൽ ഇരിക്കുമ്പോൾ കാർഡിയാക്അ റസ്റ്റ്‌ വന്നു മരണപ്പെട്ടു..
കുടുംബം.. ഭാര്യ രണ്ടു മക്കൾ
ശവസംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

cake tower new
LATEST NEWS
സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

യാത്രയുടെ ഇടവേളയില്‍ സൗജന്യ വൈ- ഫൈ കിട്ടുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം...