ആലംകോട് മത്സ്യ മാർക്കറ്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും

Dec 1, 2021

ആറ്റിങ്ങൽ: ആലംകോട് മത്സ്യ മാർക്കറ്റിലെ മലിനജലം പുറത്ത് പോകാതെ സംസ്കരിക്കുന്നതിന് വേണ്ട നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചന്തയിലെ ജലം റോഡിലൊഴുകാതെ അവിടെ തന്നെ ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ കടത്തിവിട്ട് പരിപാലിക്കുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയും വിലയിരുത്തിയത്.

LATEST NEWS
മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു....