അബ്ദുൽ അസീസ് (84) നിര്യാതനായി

Dec 4, 2021

ആലംകോട്: പാലാംകോണം റേഷൻകട അബ്ദുൽ അസീസ് (84) മരണപ്പെട്ടു. മക്കൾ: റഹീലാ ബീവി, നാസിമുദ്ദീൻ, റസിയാ ബീവി, നിസാറുദ്ദീൻ, നൗഷാദ്, മുഹമ്മദ് ആശിക്ക്, മഹമ്മദ് റാസി.

LATEST NEWS