പെരുംകുളം: ഡിസംബർ 3 ,4 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പത്ത് വയസുള്ള ആൺകുട്ടികളുടെ കുമിത്തെ (ഫൈറ്റിംഗ് ) 25 കിലോഗ്രാം താഴെ ഭാരവിഭാഗത്തിൽ സ്വർണ്ണമെഡലും കാത്ത (ഫോം ) വിഭാഗത്തിൽ വെങ്കല മെഡലും നേടി അനന്തജിത്ത്. ആറ്റിങ്ങൽ കരാട്ടെ ടീം അംഗമാണ്.
ടോള്‍ ഫാസ്ടാഗിലൂടെ മാത്രം, നേരിട്ട് പണം നല്‍കരുത്; ഇ ഡി മുന്നറിയിപ്പ്
ഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സ്കാനിങ്ങിലൂടെ അല്ലാതെ പണം അടച്ചാല്‍ തുക നാഷണല്‍ ഹൈവേ...
















