ആണ്ട് നേർച്ചയും മതപ്രഭാഷണവും 14 മുതൽ

Sep 14, 2026

seena

ആറ്റിങ്ങൽ: ആലംകോട് മുസ്ലിം ജമാഅത്ത് അസയ്യിദ് ഉദാരത്ത് പൂക്കോയ തങ്ങൾ 112മത് ആണ്ട് നേർച്ച 14 മുതൽ 16 വരെ തീയതികളിലായി നടക്കും. 14ന് വൈകുന്നേരം ഏഴിന് നിഹാൽ ഹാദി അൽ മുഹത്തദി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ് എം.മുഹ്സിൻ അധ്യക്ഷത വഹിക്കും.

ഡോ. ഹാഫിസ് ജുനൈദ് ജൗഹരി മുഖ്യ പ്രഭാഷണം നടത്തും. 15ന് വൈകുന്നേരം ഏഴിന് മുഹമ്മദ് സുഹുഫ് മന്നാനി മത പ്രഭാഷണം നടത്തും. 16ന് വൈകുന്നേരം നാലിന് പള്ളിമുക്ക് ദാറുൽ ഉലവും മദ്രസ നിർമ്മാണ ഉദ്ഘാടനം അസയ്യിദ് മഹമൂദ് സഫുവാൻ തങ്ങൾ അൽ ബുഖാരി നിർവ്വഹിക്കും. രാത്രി ഏഴിന് ഇത് ദുഅ സമ്മേളനം നടക്കും. വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കും.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

കൊച്ചി: സംസ്ഥാനം അതി തീവ്രമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ സോളാറിലേക്കു മാറാന്‍...