പോഷന്‍ ട്രാക്കറിനെതിരെ അം​ഗന്‍വാടി ജീവനക്കാര്‍ അഡീഷണല്‍ പ്രോജക്ടിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

Oct 1, 2021

കിളിമാനൂർ: പോഷൻ ട്രാക്കറുകൾക്കെതിരെ ഐസിഡിഎസ് നാവായിക്കുളം അഡീഷണൽ പ്രോജക്ടിന് മുന്നിൽ അം​ഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ധർണ സിഐടിയു സംസ്ഥാന കമ്മറ്റിയം​ഗം ജി രാജു ഉദ്ഘാടനം ചെയ്തു. രമേശൻ, ബിന്ദു രമേശൻ, സരിത, ഷീബ എന്നിവർ സംസാരിച്ചു. ധർണ്ണയ്ക്ക് ശേഷം നേതാക്കൾ ഐസിഡിഎസ് സൂപ്പർവൈസർക്ക് നിവേദനം നൽകി.

cake tower new
LATEST NEWS
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍...