കെ എസ് ഇ ബോർഡ് പെൻഷണേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ കമ്മിറ്റിയുടെ വാർഷിക സമ്മേളനം നാളെ

May 13, 2024

seena

കെ എസ് ഇ ബോർഡ് പെൻഷണേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ കമ്മിറ്റി യുടെ 34 മത് വാർഷിക സമ്മേളനം നാളെ രാവിലെ 9.30 മുതൽ ആലംകോട് ജംഗ്ഷനിൽ ഹാരിസൺസ് പ്ലാസയോട് അനുബന്ധിച്ചുള്ള ദിലാഷ് ആഡിറ്റോറിയത്തിൽ നടത്തുന്നു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും.

cake tower new
LATEST NEWS
വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം

ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു....