കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി

Aug 25, 2022

seena

കിഴുവിലം ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച പ്രോജെക്ടുകൾ പ്രകാരമുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു. പഞ്ചായത്ത്ഓഫീസ്, അങ്കണവാടികൾ, കുടുംബ ശ്രീ എ.ഡി.എസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരിൽ നിന്നും ഫോറങ്ങൾ ലഭ്യമാകും. പൂരിപ്പിച്ചഅപേക്ഷാ ഫോറങ്ങൾ 30-08-2022 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി നൽകേണ്ടതാണ് .

cake tower new
LATEST NEWS