ആലംകോട്: കേരള യൂണിവേഴ്സിറ്റിയുടെ ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയിൽ ആസിയ വഹാബ് രണ്ടാം റാങ്ക് കരസ്ഥമാക്കി. തോട്ടയ്ക്കാട് ആയിശ ഭവനിൽ അബ്ദുൽ വഹാബിന്റെയും ബുഷ്‌റായുടെ മകളും ആലംകോട് ഷീജ മൻസിലിൽ മുഹമ്മദ് ബി.കെയുടെ ഭാര്യയും ആലംകോട് എ യു കോളേജിലെ വിദ്യാർത്ഥിനിയുമാണ്.
പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: വിമുക്തഭടന്മാരുടെയും സേവനത്തിനിടെ മരിച്ച സൈനികരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്കായി...















