ആലംകോട്: കേരള യൂണിവേഴ്സിറ്റിയുടെ ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയിൽ ആസിയ വഹാബ് രണ്ടാം റാങ്ക് കരസ്ഥമാക്കി. തോട്ടയ്ക്കാട് ആയിശ ഭവനിൽ അബ്ദുൽ വഹാബിന്റെയും ബുഷ്‌റായുടെ മകളും ആലംകോട് ഷീജ മൻസിലിൽ മുഹമ്മദ് ബി.കെയുടെ ഭാര്യയും ആലംകോട് എ യു കോളേജിലെ വിദ്യാർത്ഥിനിയുമാണ്.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം
ആറ്റിങ്ങൽ: ബഷീർ ഓര്മ ദിനത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാരംഗം...