പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

Oct 28, 2022

seena

ആറ്റിങ്ങൽ: പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് ട്യൂഷൻ സെന്റർ ഉടമയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. മുതുവിള സ്വദേശി ജയപ്രസാദ് (54)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...