വടിവാളുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പോലീസ് പിടിയില്‍

Jan 6, 2023

seena

കൊല്ലം: കൊല്ലത്ത് വടിവാളുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍. കൊല്ലം അഞ്ചല്‍ വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് റെജിയാണ് വടിവാളുമായി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നാണ് വടിവാള്‍ കണ്ടെത്തിയത്. വീടിന് സമീപം വെച്ച് റെജിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

cake tower new
LATEST NEWS
രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ...

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂര്‍: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക്...