കൊച്ചി : എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം സ്വദേശി ജിസൻ ജേക്കബാണ് പിടിയിലായത്. ദോഹയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് വന്ന വിമാനത്തിലാണ് സംഭവം. വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന സമയത്ത് ഇയാൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് പൈലറ്റിന്റെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു....
















