വീര കേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 6 ന്

Sep 2, 2023

seena

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 6 ബുധനാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8 ന് ലക്ഷാർച്ചന, 10.30 നു കഞ്ഞി സദ്യ, വൈകുന്നേരം 4 ന് ഉറിയടി, 6. 15 നു
ശോഭായാത്രാ സംഗമം, 6 30 ന് ദീപാരാധനയും ആകാശകാഴ്ചയും നടക്കും. 7 നു പൂവണത്തും മൂട് കലാഗ്രാമത്തിലെ കുട്ടികൾ അവതരിപ്പിയ്ക്കുന്ന നൃത്ത നൃത്യങ്ങൽ,
9 നു ലഘുഭക്ഷണവും ഉണ്ടായിരിയ്കും.

cake tower new
LATEST NEWS
തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍...