ആറ്റിങ്ങൽ: ബോയ്സ് സ്കൂൾ ജംഗ്ഷൻ ഗീതാജ്ഞലിയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ തുളസീഭായ് (92)(റിട്ട:ടീച്ചർ ) നിര്യാതയായി. മക്കൾ :ചന്ദ്രമോഹൻ,സിന്ധു. മരുമക്കൾ: സന്തോഷ്, ഗിരിജ. സംസ്കാരം രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

ഇടക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ്ന്റെ വിപണന ഉദ്ഘാടനം നടന്നു
ഇടക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ്ന്റെ വിപണന ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ:ദിലീപ്.വി...