സംരംഭകത്വ ബോധവൽക്കരണ ശില്പശാല ആറ്റിങ്ങലിൽ

May 28, 2022

ആറ്റിങ്ങൽ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 30 ന് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ചാണ് ശില്പശാല നടക്കുന്നത്. നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻപിള്ള അധ്യക്ഷനാകുന്ന ശില്പശാലയുടെ ഉദ്‌ഘാടനം ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിക്കും.ഷീജ എസ്, ഷരത്ത് വി എസ് അവനവഞ്ചേരി രാജു, എ നജാം, രമ്യ സുധീർ , എസ് ഗിരിജ , സുജി എസ്, സുജിത് എസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ഇതേതുടർന്ന് വ്യവസായ വി കസന ഓഫിസർ ജയന്തി വിഎം ടെക്നിക്കൽ ക്ലാസും ഒപ്പം കുടുംബശ്രീ എംഇസി മീന കെ കുടുംബശ്രീ പദ്ധതികളെപ്പറ്റിയും ക്ലാസുകൾ നയിക്കും.

cake tower new
LATEST NEWS
‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

കൊല്ലം: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി...

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

തൃശൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍...

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി...