വർക്കലയിൽ പ്ലസ് ടു വിദ്യാർഥിക്ക് വെട്ടേറ്റു. ഇടവ മാന്തറ കൃഷ്ണനിലയത്തിൽ സൂര്യകൃഷ്ണൻ (17) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവം:ചാക്യാർക്കൂത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശിവശങ്കർ
ആറ്റിങ്ങൽ സബ്ജില്ലാ കലോൽസവത്തിൽ ഹയർസെക്കൻ്ററി വിഭാഗം ചാക്യാർക്കൂത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം...


















